Families struggling because of Lockdown In Kerala<br />കൊവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗൺ പട്ടിണിയിലാക്കിയത് നിരവധികുടുംബങ്ങളെയാണ്.അന്നന്നുള്ള നിത്യ വരുമാനത്തിന് വക തേടിയിരുന്ന ഉന്തുവണ്ടിക്കാർ കടകൾ അടച്ചുപൂട്ടിയിട്ട് 38 ദിവസത്തോളം പിന്നിടുകയാണ്. ആരും സഹായിക്കാനില്ലാത്ത തങ്ങളെ സർക്കാർ ചേർത്തു പിടിക്കണമെന്നാണ് ഇവരുടെ ആവശ്യം.വൺ ഇന്ത്യ മലയാളം തിരുവനന്തപുരം ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ട് കാണാം.
